Advertisement

വിവാദങ്ങള്‍ക്കിടെ പ്രഫുല്‍ പട്ടേല്‍ തിങ്കളാഴ്ച ലക്ഷദ്വീപ് സന്ദര്‍ശിക്കും

June 12, 2021
1 minute Read

വിവാദങ്ങള്‍ക്കിടെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ മറ്റന്നാള്‍ ദ്വീപ് സന്ദര്‍ശിക്കും. അഗത്തിയിലെത്തുന്ന പ്രഫുല്‍ പട്ടേല്‍ 7 ദിവസം ദ്വീപില്‍ തങ്ങും. വിവിധ വകുപ്പുകളില്‍ നടപ്പാക്കുന്ന പരിഷ്‌കാരങ്ങള്‍ ഉള്‍പ്പെടെ വിലയിരുത്തും.

വിവിധ പരിഷ്‌കാരങ്ങള്‍ എങ്ങനെ നടപ്പാകുന്നു എന്നതിലുള്ള ചര്‍ച്ചകളും പുതിയ ഇക്കോ ടൂറിസം പദ്ധതിയടക്കമുള്ളവയുടെ പുരോഗതിയും അദ്ദേഹം വിലയിരുത്തും. അഡ്മിനിസ്ടറ്ററുടെ സന്ദര്‍ശനവേളയില്‍ പ്രതിഷേധങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ കര്‍ശന നിയന്ത്രണങ്ങായിരിക്കും ഒരുക്കുക. 20ന് സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങാനാണ് തീരുമാനം.

Story Highlights: lakshadweep, praful patel

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top