Advertisement

കോന്നി കൊക്കാത്തോട്ടിൽ കാട്ടാന ഒരാളെ കുത്തി കൊന്നു

June 13, 2021
Google News 1 minute Read
konni wild elephant killed one

കോന്നി കൊക്കാത്തോട്ടിൽ ഒരാളെ കാട്ടാന കുത്തി കൊന്നു. ടി.പി ഷാജി (50) ആണ് മരിച്ചത്.

ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെ ആയിരുന്നു സംഭവം. വനവിഭവങ്ങൾ ശേഖരിക്കുന്നതിനിടെയാണ് ആനയുടെ ആക്രമണം. സംഘത്തിലെ രക്ഷപ്പെട്ടവരാണ് വനം വകുപ്പിനെ വിവരം അറിയിച്ചത്.

Story Highlights: konni wild elephant killed one

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here