Advertisement

കോതമംഗലം കുട്ടമ്പുഴയിൽ കാട്ടാന കിണറ്റിൽ വീണു

June 16, 2021
Google News 1 minute Read
kuttambuzha wild elephant fell in well

കോതമംഗലം കുട്ടമ്പുഴയിൽ കാട്ടാന കിണറ്റിൽ വീണു. പിണവൂർകുടി ആദിവാസി കോളനിയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കിണറ്റിലാണ് കാട്ടാന വീണത്.

പുലർച്ചെയാണ് ഈ പ്രദേശത്ത് കാട്ടാനക്കൂട്ടം എത്തിയത്. ഇതിൽപ്പെട്ട ഒരാന കിണറ്റിൽ വീഴുകയായിരുന്നു. സമീപത്തെ കൃഷിയിടങ്ങളും കാട്ടാനക്കൂട്ടം നശിപ്പിച്ചിട്ടുണ്ട്. വനപാലകരും പ്രദേശവാസികളും എത്തി ആനയെ കിണറ്റിൽ നിന്ന് കയറ്റാനുള്ള ശ്രമം നടത്തുകയാണ്.

Story Highlights: kuttambuzha wild elephant fell in well

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here