Advertisement

നടപടിയുമായി കസ്റ്റംസ് ; സ്വർണ്ണക്കടത്ത് കേസിൽ 52 പേർക്ക് ഇന്ന് നോട്ടിസ് നൽകും

June 17, 2021
Google News 1 minute Read

സ്വർണ്ണക്കടത്ത് കേസിൽ 52 പേർക്ക് കസ്റ്റംസ് ഇന്ന് നോട്ടിസ് നൽകും. കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്നോടിയായാണ് കസ്റ്റംസ് കാരണംകാണിക്കൽ നോട്ടിസ് നൽകുന്നത്.

യുഎഇ കോൺസുൽ ജനറൽ , അറ്റാഷെ എന്നിവർക്ക് കാരണം കാണിക്കൽ നോട്ടിസ് നൽകും . അതേസമയം, ഡിപ്ലോമാറ്റുകൾക്ക് വിദേശകാര്യ മന്ത്രാലയം വഴിയാണ് നോട്ടിസ് നൽകുക. സ്വപ്‍ന സുരേഷ് , എം ശിവശങ്കർ തുടങ്ങിയവർക്ക് ഇമെയിലിലൂടെയും തപാലിലൂടെയുമാണ് നോട്ടിസ് നൽകുക.

Story Highlights: Gold Smuggling Case , Customs Notice

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here