Advertisement

വിരമിച്ച ശേഷം മരണമടയുന്ന പൊലീസ് നായ്ക്കള്‍ക്കുള്ള അന്ത്യവിശ്രമ കേന്ദ്രത്തിന് തുടക്കം

June 19, 2021
Google News 1 minute Read

പൊലീസ് സേനയിലെ സേവനത്തിന് ശേഷം വിരമിച്ച് മരണമടയുന്ന നായ്ക്കള്‍ക്ക് അന്ത്യവിശ്രമ കേന്ദ്രമൊരുക്കി കേരള പൊലീസ്. തൃശൂര്‍ പൊലീസ് അക്കാദമിയില്‍ നടന്ന ചടങ്ങ് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഉദ്ഘാടനം ചെയ്തു. പൊലീസ് സേനയിലെ നായ്ക്കളുടെ വിശ്രമ കേന്ദ്രത്തിനോടടുത്താണ് പുതിയ സംവിധാനം തയാറാക്കിയിട്ടുള്ളത്.

പൊലീസ് സര്‍വീസിലെ നായ്ക്കളുടെ ത്യാഗങ്ങള്‍, നേട്ടങ്ങള്‍, മികച്ച ഇടപെടലുകള്‍ എന്നിവ ഇവിടെ പ്രത്യേകം രേഖപ്പെടുത്തി സൂക്ഷിക്കും. ഇതോടൊപ്പം മനോഹരമായ പൂന്തോട്ടവും ഒരുക്കിയിട്ടുണ്ട്. ഏഷ്യയിലെ തന്നെ ആദ്യത്തെ സംരംഭമാണിത്.

Story Highlights: funeral facility for police dogs

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here