24
Jul 2021
Saturday

കൊല്ലത്ത് വള്ളംമറിഞ്ഞ് രണ്ട് യുവാക്കളെ കാണാതായി, തിരച്ചിൽ തുടരുന്നു

കൊല്ലം പടിഞ്ഞാറെ കല്ലട വലിയപാടം ചെമ്പിനാൽ ഏലായിൽ വള്ളം മറിഞ്ഞ് രണ്ട് യുവാക്കളെ കാണാതായി. വലിയപാടം സ്വദേശികളായ മിഥുൻ നാഥ്‌(21), ആദർശ് (24) എന്നിവരെയാണ് കാണാതായത്. സുഹൃത്തുക്കളുമൊത്ത് മീൻപിടിക്കാൻ ഇറങ്ങിയതായിരുന്നു ഇരുവരും.

വള്ളത്തിൽ അഞ്ച് പേരായിരുന്നു ഉണ്ടായിരുന്നത്. ഇവരിൽ മൂന്ന് പേർ നീന്തി രക്ഷപെട്ടു. അഗ്നിരക്ഷാ സേന കാണാതാവർക്കായിയുള്ള തിരച്ചിൽ തുടരുകയാണ്.

Story Highlights: Youth Missing River Kollam

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top