Advertisement

മുറിച്ചത് 106 ഈട്ടി തടികൾ; മുട്ടിൽ മരം മുറിയിൽ കണ്ടെത്തലുമായി വനം വകുപ്പ്

June 21, 2021
Google News 1 minute Read
106 wood cut finds forest dept on muttin wood robbery

വയനാട് മുട്ടിൽ മരംമുറിയിൽ കണ്ടെത്തലുമായി വനം വകുപ്പ്. മുട്ടിലിൽ മുറിച്ചത് 106 ഈട്ടി തടികൾ എന്ന് വനം വകുപ്പ് കണ്ടെത്തി. വനം വകുപ്പ് പ്രാഥമിക റിപ്പോർട്ട് മന്ത്രി എ.കെ ശശീന്ദ്രന് കൈമാറി.

തൃശൂർ ജില്ലയിൽ ഈട്ടിയും തെക്കുമടക്കം മുറിച്ചത് 296 മരങ്ങളാണ്. കൂടുതൽ ജില്ലകളിലെ കണക്കുകൾ പരിശോധിക്കുകയാണ്.

മരം മുറി നടന്നത് റവന്യു പട്ടയ ഭൂമിയിലാണെന്നും വന ഭൂമിയിൽ നിന്നും മരം മുറിച്ചില്ലെന്നും വനം വകുപ്പിന്റെ പ്രാഥമിക കണ്ടെത്തതലിൽ പറയുന്നു. വനം വകുപ്പ് പരിശോധനാ വിവരങ്ങൾ പ്രത്യക അന്വേഷണ സംഘത്തിന് കൈമാറും.

Story Highlights: muttil wood robbery

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here