Advertisement

മുപ്പത് മിനിറ്റിൽ ഗാന്ധിജിയുടെ ഇൻവെർട്ടഡ് ചിത്രം; ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി അൽത്താഫ്

June 22, 2021
Google News 0 minutes Read

മുപ്പത് മിനിറ്റ് കൊണ്ട് ഗാന്ധിജിയുടെ ഇൻവെർട്ടഡ് ചിത്രം വരച്ച് കാഞ്ഞിരപ്പള്ളി സ്വദേശിയായ അൽത്താഫ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി. കാഞ്ഞിരപ്പള്ളി അൽഫീൻ പബ്ലിക് സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിയായ അൽത്താഫ് എം. ഷിഹാബാണ് നേട്ടം കൈവരിച്ചിരിക്കുന്നത്.

80 സെന്‍റീ മീറ്റർ ഉയരവും 60 സെന്‍റീ മീറ്റർ വീതിയുമുള്ള ചിത്രമാണ് അൽത്താഫ് വരച്ചത്. നിഴൽ ചിത്രം വരയ്ക്കാൻ രേഖ ചിത്രം വരയ്ക്കുന്നതിനേക്കാൾ പ്രയാസമാണ്. ഇത് വരെ ഇത്രെയും കുറഞ്ഞ സമയം കൊണ്ട് ചിത്രം വരച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡിൽ സ്ഥാനം നേടിയിട്ടില്ല.

ടൈമർ വെച്ച് വീഡിയോ റെക്കോഡിങ്ങോടെയാണ് ചിത്രം ബുക്ക് ഓഫ് റെക്കോഡ് അധികൃകൃതർക്ക് നൽകിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here