ബലൂചിസ്ഥാനില്‍ ഭീകരാക്രമണം; അഞ്ച് പാക് സൈനികര്‍ കൊല്ലപ്പെട്ടു

പാകിസ്ഥാനില്‍ ബലൂചിസ്ഥാനിലുണ്ടായ ഭീകരാക്രമണത്തില്‍ അഞ്ച് പാക് സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ബലൂചിസ്ഥാനിലെ സിബി ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്. മേഖലയില്‍ പാക് സൈനികര്‍ തെരച്ചിലും നിരീക്ഷണവും ശക്തമാക്കി. ബലൂചിസ്ഥാനില്‍ അശാന്തി വര്‍ധിച്ചതില്‍ പ്രതിപക്ഷനേതാവ് ഷെഹ്ബാസ് ഷെരീഫ് ആശങ്ക പ്രകടിപ്പിച്ചു. ക്രമസമാധാന സ്ഥിതിക്ക് അടിയന്തര ശ്രദ്ധ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
Story Highlights: terrorist attack, pakistan
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here