മൻ കീ ബാത്ത് ഇന്ന്

പ്രധാനമന്ത്രിയുടെ പ്രതിവാര റെഡിയോ പ്രഭാഷണം മൻ കീ ബാത്ത് ഇന്ന് നടക്കും.
രാജ്യത്തെ കൊവിഡ് സാഹചര്യം വാക്‌സിനേഷൻ അടക്കമുള്ളവയിൽ പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കും. ജമ്മു കശ്മീരിലെ രാഷ്ട്രീയ പാർട്ടികളുമായുള്ള സർവകക്ഷിയോഗം കഴിഞ്ഞതിന് ശേഷമുള്ള പ്രഭാഷണം എന്നതും ഇന്നത്തെ മൻ കീബാത്തിനെ പ്രധാനപ്പെട്ടതാകുന്നു.
മൻ കീ ബാത്തിന്റെ 78-ാം എപ്പിസോഡാണ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെ പുറത്ത് വിടുന്നത്. മൻ കീ ബാത്ത് ഓൾ ഇന്ത്യ റേഡിയോ, ദൂരദർശൻ എന്നിവിടങ്ങളിലൂടെയും സംപ്രേഷണം ചെയ്യും.
Story Highlights: PM Modi to address country through Mann ki Baat today
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here