Advertisement

രാജ്യത്ത് 24 മണിക്കൂറിനിടെ 43,071 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

July 4, 2021
Google News 1 minute Read
Covid confirmed to three counting agents in Kozhikode

രാജ്യത്ത് 24 മണിക്കൂറിനിടെ 43,071 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 955 പേർ മരിച്ചു. രോഗമുക്തി നിരക്ക് 97.09 ശതമാനമായി. 4.85 ലക്ഷം പേരാണ് നിലവിൽ ചികിത്സയിലുള്ളത്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.34 ശതമാനം ആണ്. ടെസ്റ്റ് പോസിറ്റിവിറ്റി 5 ശതമാനത്തിൽ താഴെയുള്ള പ്രദേശങ്ങളെ സേഫ് സോണായാണ് ലോകാരോഗ്യ സംഘടന കണക്കാക്കുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 63.87 ലക്ഷം ഡോസ് വാക്‌സിനുകളാണ് രാജ്യത്ത് നൽകിയത്. ഇതോടെ ഇതവരെ രാജ്യത്ത് 35.12 കോടി വാക്‌സിൻ ഡോസുകൾ നൽകി.

Story Highlights: 43071 confirmed covid india

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here