Advertisement

ഇടത് ആശയങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനായില്ല; സ്വയം വിമർശനവുമായി സിപിഐഎം ബംഗാൾ ഘടകം

July 4, 2021
Google News 1 minute Read

തെറ്റ് ഏറ്റുപറഞ്ഞ് സിപിഐഎം ബംഗാൾ ഘടകം. ഇടത് ആശയങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനായില്ല. പൊതുജനങ്ങൾക്കിടയിൽ സിപിഐ എം അന്യവൽക്കരിക്കപ്പെട്ടെന്നും സ്വയം വിമർശനം.

പൊതുജനങ്ങൾക്കിടയിൽ ഇടത് ആശയങ്ങൾ എത്തിക്കാൻ കഴിഞ്ഞില്ല. അവർക്കിടയിൽ സിപിഐഎം അന്യവൽക്കരിക്കപ്പെട്ടുവെന്ന് സിപിഐഎം ബംഗാൾ ഘടകം സ്വയം വിമർശനം ഉന്നയിച്ചു. കൂടാതെ സംയുക്തമോർച്ചയെക്കുറിച്ച് ജനങ്ങളിൽ വിശ്വാസം വളർത്താൻ കഴിഞ്ഞില്ലെന്നും സംഘടനാ പ്രവർത്തനങ്ങളിൽ ഗുരുതര വീഴ്ചയുണ്ടായെന്നും വിമർശിച്ചു.

Story Highlights: Bengal CPIM

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here