സിബിഎസ്ഇ പത്ത്, പ്ലസ് ടു ക്ലാസ്സുകൾക്കുള്ള പുതിയ മാർഗനിർദേശം പുറത്തിറങ്ങി

സിബിഎസ്ഇ പുതിയ 2021-2022 അധ്യയന വര്‍ഷത്തിലെ പത്ത്, പന്ത്രണ്ട് ക്ളാസുകളിലേക്കുള്ള മാര്‍ഗനിർദേശം പുറത്തിറങ്ങി. അധ്യയന വര്‍ഷത്തെ രണ്ട് ടേം ആയി തിരിക്കും . 50 ശതമാനം സിലബസ് ഓരോ ടേമിലും തീർക്കും.
ആദ്യ ടേമിന്‍റെ പരീക്ഷ നവംബറിലും അവസാന പരീക്ഷ മാര്‍ച്ച്-ഏപ്രിൽ മാസങ്ങളിലായും നടത്തുമെന്നും സിബിഎസ്ഇ അറിയിച്ചു.
Story Highlights: CBSE class 10-12-board exams news scheme
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here