സിഐടിയുവിനെതിരെ പരാതി; നിർമ്മാണത്തിനാവശ്യമായ സാമഗ്രിഹികൾ ഇറക്കാൻ അനുവദിക്കുന്നില്ല

സിഐടിയു പ്രവർത്തകർ ബുദ്ധിമുട്ടിക്കുന്നുവെന്ന പരാതിയുമായി പ്രവാസി സംരംഭകർ. നിർമ്മാണത്തിനാവശ്യമായ സാമഗ്രിഹികൾ ഇറക്കാൻ സിഐ ടി യു തൊഴിലാളികൾ അനുവദിക്കുന്നില്ലെന്നാണ് പരാതി.
തിരുവനന്തപുരം കഴക്കൂട്ടത്തെ ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണം സ്തംഭനാവസ്ഥയിലാണെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. കഴക്കൂട്ടം സ്വദേശി നസീറാണ് കോടികൾ മുടക്കി പ്രതിസന്ധിയിലായത്. പൊലീസിൽ പരാതി നൽകിയിട്ടും ഇതുവരെ നടപടി ഉണ്ടായിട്ടില്ലെന്നും നസീർ പറയുന്നു.
Story Highlights: CITU , Kerala
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here