Advertisement

കറുകപുത്തൂർ പീഡനകേസ്‌ ; പെൺകുട്ടിയുടെ രഹസ്യമൊഴി ലഭിക്കാൻ പൊലീസ് കോടതിയെ സമീപിക്കും

July 12, 2021
Google News 1 minute Read

കറുകപുത്തൂർ ലഹരി പീഡനക്കേസിൽ ലഹരിമാഫിയ സംഘവുമായി ബന്ധപ്പെട്ട് അന്വേഷണം ഊർജിതമാക്കി പൊലീസ്. ഒളിവിൽ പോയ ഒൻപത് പേർക്കിയായി പൊലീസ് അന്വേഷണം ശ്കതമാക്കി.

ഇതിനിടെ പീഡനത്തിരയായ പെൺകുട്ടിയുടെ രഹസ്യമൊഴിയുടെ പകർപ്പ് ലഭിക്കാൻ പൊലീസ് ഇന്ന് കോടതിയെ സമീപിക്കും. പെൺകുട്ടിയിൽ നിന്നും പരമാവധി തെളിവുകൾ ശേഖരിക്കാനാണ് പൊലീസിന്റെ നീക്കം.

അതേസമയം, ഒളിവിൽ പോയ ലഹരിമാഫിയ സംഘത്തിലുള്ളവരുടെ വീടുകൾ പൊലീസ് നിരീക്ഷണത്തിലാണ്. ഇവിടെ റെയ്‌ഡ്‌ നടത്തിയെങ്കിലും ഇതുവരെ ആരെയും പിടികൂടാനായിട്ടില്ല.

Story Highlights: Karukaputhoor Drug Mafiya, Rape Case, Police

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here