16
Sep 2021
Thursday
കറുകപുത്തൂർ പീഡനം; പ്രതികൾ ഒത്തുകൂടിയിരുന്ന ലോഡ്ജിന്റെ പ്രവർത്തനം നിർത്തണമെന്ന് പൊലീസ് July 16, 2021

പാലക്കാട് കറുകപുത്തൂരിൽ ലഹരി നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചകേസിലെ പ്രതികൾ പതിവായി ഒത്തുകൂടിയിരുന്ന പട്ടാമ്പി പാലത്തിന് സമീപത്തെ ലോഡ്ജിന്റെ പ്രവർത്തനം...

കറുകപുത്തൂർ പീഡനം ; ഇടപെട്ട് വനിത കമ്മിഷൻ , പെൺകുട്ടിയുടെയും അമ്മയുടെയും മൊഴിയെടുത്തു July 12, 2021

കറുകപുത്തൂർ ലഹരി പീഡനക്കേസിൽ ഇടപെട്ട് വനിത കമ്മിഷൻ. സംഭവത്തിൽ വനിതാ കമ്മിഷൻ അംഗം ഷിജി ശിവജി പെൺകുട്ടിയുടെയും അമ്മയുടെയും മൊഴി...

കറുകപുത്തൂർ പീഡനകേസ്‌ ; പെൺകുട്ടിയുടെ രഹസ്യമൊഴി ലഭിക്കാൻ പൊലീസ് കോടതിയെ സമീപിക്കും July 12, 2021

കറുകപുത്തൂർ ലഹരി പീഡനക്കേസിൽ ലഹരിമാഫിയ സംഘവുമായി ബന്ധപ്പെട്ട് അന്വേഷണം ഊർജിതമാക്കി പൊലീസ്. ഒളിവിൽ പോയ ഒൻപത് പേർക്കിയായി പൊലീസ് അന്വേഷണം...

പട്ടാമ്പി ലഹരിമാഫിയയുടെ കേന്ദ്രമാണെന്ന് നിരവധി തവണ പരാതി പറഞ്ഞു, എന്നാൽ നടപടിയുണ്ടായില്ല; വെളിപ്പെടുത്തലുമായി മുൻ നഗരസഭാധ്യക്ഷൻ July 11, 2021

കറുകപ്പുത്തൂർ പീഡനക്കേസുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം തുടരുന്നതിനിടെ പട്ടാമ്പി ലഹരിമാഫിയയുടെ കേന്ദ്രമാണെന്നും നിരവധി തവണ പരാതി പറഞ്ഞിട്ടും നടപടിയെടുത്തിട്ടില്ലെന്നുമുള്ള വെളിപ്പെടുത്തലുമായി...

വെളിപ്പെടുത്തിയതിനുമപ്പുറം വിശദാംശങ്ങൾ പുറത്ത് വരാനുണ്ട് : കറുകപ്പുത്തൂർ ലഹരിപീഡനക്കേസിലെ അഭിഭാഷകർ ട്വന്റിഫോറിനോട് July 11, 2021

കറുകപ്പുത്തൂർ ലഹരി പീഡന കേസിൽ പെൺകുട്ടി വെളിപ്പെടുത്തിയതിനും അപ്പുറത്ത് വിശദാംശങ്ങൾ പുറത്ത് വരാനുണ്ടെന്ന് പെൺകുട്ടിയുടെ അഭിഭാഷകർ ട്വന്റിഫോറിനോട്. പെൺകുട്ടിയുടെ മാനസികാവസ്ഥ...

കറുകപ്പുത്തൂർ കേസ് പ്രതി അഭിലാഷ് മുൻപും ലഹരിക്കടത്തിൽ പിടിയിലായിട്ടുണ്ടെന്ന് വെളിപ്പെടുത്തൽ; അന്ന് രക്ഷപ്പെട്ടത് സ്വാധീനം ഉപയോഗിച്ച് July 10, 2021

കറുകപ്പുത്തൂർ പീഡനക്കേസിൽ കൂടുതൽ വെളിപ്പെടുത്തലുമായി അഭിലാഷിന്റെ സുഹൃത്ത്. അഭിലാഷ് മുൻപ് ലഹരിക്കടത്ത് നടത്തിയിട്ടുണ്ടെന്നും പിടിയിലായിട്ടുണ്ടെന്നും സുഹൃത്ത് പറഞ്ഞു. എറണാകുളത്തുവച്ചായിരുന്നു സംഭവം....

കറുകപ്പുത്തൂർ പീഡനം; പെൺകുട്ടിയുടെ ലഹരി ഉപയോഗം അറിഞ്ഞത് മാനസിക പ്രശ്‌നത്തിന് ചികിത്സ തേടിയപ്പോൾ; കൂടുതൽ പേരുടെ ഇടപെടലുണ്ടെന്ന് ബന്ധു July 9, 2021

പാലക്കാട് കറുകപ്പുത്തൂർ പീഡനക്കേസിൽ നിർണായക വെളിപ്പെടുത്തലുമായി ബന്ധു. പെൺകുട്ടി മാനസിക പ്രശ്‌നങ്ങൾ നേരിട്ടിരുന്നുവെന്നും ഇതിന് ചികിത്സ തേടിയപ്പോഴാണ് ലഹരി ഉപയോഗം...

Top