വെളിപ്പെടുത്തിയതിനുമപ്പുറം വിശദാംശങ്ങൾ പുറത്ത് വരാനുണ്ട് : കറുകപ്പുത്തൂർ ലഹരിപീഡനക്കേസിലെ അഭിഭാഷകർ ട്വന്റിഫോറിനോട്

കറുകപ്പുത്തൂർ ലഹരി പീഡന കേസിൽ പെൺകുട്ടി വെളിപ്പെടുത്തിയതിനും അപ്പുറത്ത് വിശദാംശങ്ങൾ പുറത്ത് വരാനുണ്ടെന്ന് പെൺകുട്ടിയുടെ അഭിഭാഷകർ ട്വന്റിഫോറിനോട്.
പെൺകുട്ടിയുടെ മാനസികാവസ്ഥ പൂർണമായി തൃപ്തികരമല്ലാത്തതിനാൽ മുഴുവൻ കാര്യങ്ങളും വെളിപ്പെടുത്തിയിട്ടില്ല. കൂടുതൽ പേർ സംഭവത്തിൽ ഉൾപ്പെട്ടതായി സംശയിക്കുന്നുണ്ടെന്നും പൊലീസ് അന്വേഷണത്തിലൂടെ പൂർണമായി വിവരങ്ങൾ പുറത്ത് വരുമെന്നാണ് പ്രതീക്ഷയെന്നും പെൺകുട്ടിയുടെ അഭിഭാഷകർ ട്വന്റിഫോറിനോട് പറഞ്ഞു.
ഒരുപാട് ആൺകുട്ടികളും പെൺകുട്ടികളും ഈ ലഹരിമാഫിയയുടെ പിടിയിലാണെന്ന് അഭിഭാഷക പറഞ്ഞു.
Story Highlights: more details to come in karukaputhur rape case says lawyers
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here