Advertisement

കോഴിക്കോട് ഓവുചാലിൽ അഴുകിയ നിലയിൽ മൃതദേഹം

July 12, 2021
Google News 1 minute Read
kozhikode unidentified corpse found behind medical college

കോഴിക്കോട് മെഡിക്കൽ കോളജിൽ ഓവുചാലിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തി. വാർഡ് 8 ന് പിറകിലായാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

Further updates soon…

Story Highlights: kozhikode medical college

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here