Advertisement

ടി.പി വധക്കേസ് പ്രതികൾക്ക് സ്വർണക്കടത്തിൽ വ്യക്തമായ പങ്കുണ്ട് ; കേസ് സിബി ഐ അന്വേഷിക്കണമെന്ന് കെ.കെ രമ

July 15, 2021
Google News 1 minute Read

കരിപ്പൂർ സ്വർണകടത്ത് കേസിൽ പിടിയിലായ ടി.പി വധക്കേസ് പ്രതികൾക്ക് സ്വർണക്കടത്തിൽ വ്യക്തമായ പങ്കുണ്ടെന്ന് എംഎൽഎ കെ.കെ രമ. അന്വേഷണം സിബിഐക്ക് കൈമാറണമെന്ന് കെ.കെ രമ ആവശ്യപ്പെട്ടു.

കൊടി സുനി ജയിലിൽ കിടന്ന് കൊള്ള സംഘത്തെ നിയന്ത്രിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. കൊടി സുനിയെ നിയന്ത്രിക്കാനോ തടയാനോ സർക്കാരിന് ധൈര്യമില്ലെന്ന് കെ.കെ രമ ആരോപിക്കുന്നു. കേസന്വേഷണം സിബിഐ യെ ഏൽപ്പിക്കണം കേരളാ പൊലിസ്‌ അന്വേഷിച്ചാൽ അത് പ്രഹസനമായി മാറുമെന്നും കെ.കെ രമ കൂട്ടിച്ചേർത്തു.

Story Highlights: Karipur Gold Smuggling Case, K k Rama, CBI

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here