30
Jul 2021
Friday

തോപ്പിൽ ഭാസിയുടെ ഭാര്യ നിര്യാതയായി

നാ​ട​ക​കൃ​ത്തും ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​നു​മാ​യ തോ​പ്പി​ല്‍ ഭാ​സി​യു​ടെ ഭാ​ര്യ അ​മ്മി​ണി​യ​മ്മ (88) നി​ര്യാ​ത​യാ​യി. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു അ​ന്ത്യം. സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് വ​ള്ളി​ക്കു​ന്ന​ത്തെ വീ​ട്ടു​വ​ള​പ്പി​ല്‍.

ക​മ്മ്യൂ​ണി​സ്റ്റ് നേ​താ​വും ആ​ദ്യ നി​യ​മ​സ​ഭാ സ്പീ​ക്ക​റു​മാ​യി​രു​ന്ന ആ​ര്‍.​ശ​ങ്ക​ര​നാ​രാ​യ​ണ​ന്‍ തമ്പിയുടെ മൂ​ത്ത സ​ഹോ​ദ​രി ചെ​ല്ല​മ്മ കേ​ട്ടി​ല​മ്മ​യു​ടെ​യും അ​ശ്വ​തി തി​രു​നാ​ള്‍ രാ​മ​വ​ര്‍​മ്മ​യു​ടെ​യും മ​ക​ളാ​യി​രു​ന്നു. 1951 ല്‍ ​ഒളിവിലിരിക്കുമ്പോഴായിരുന്നു തോ​പ്പി​ല്‍ ഭാ​സി അ​മ്മി​ണി​യ​മ്മ​യെ വി​വാ​ഹം ക​ഴി​ച്ച​ത്. മ​ക്ക​ള്‍: അ​ന്ത​രി​ച്ച പ്ര​ശ​സ്ത സം​വി​ധാ​യ​ക​ന്‍ അ​ജ​യ​ന്‍, സോ​മ​ന്‍, പ​രേ​ത​നാ​യ രാ​ജ​ന്‍, സു​രേ​ഷ്, മാ​ല.

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top