13 യാത്രക്കാരുമായി പുറപ്പെട്ട റഷ്യന്‍ വിമാനം കാണാതായെന്ന് റിപ്പോര്‍ട്ട്

സൈബീരിയയില്‍ പതിമൂന്ന് യാത്രക്കാരുമായി പുറപ്പെട്ട റഷ്യന്‍ വിമാനം കാണാതായെന്ന് റിപ്പോര്‍ട്ട്. സൈബീരിയന്‍ മേഖലയായ ടോംസ്‌കിലൂടെ പറക്കുന്നതിനിടയാണ് വിമാനവുമായുള്ള ബന്ധം നഷ്ടമായത്. എഎന്‍-28 പാസഞ്ചര്‍ വിമാനമാണ് കാണാതായത്.
കഴിഞ്ഞയാഴ്ച കിഴക്കന്‍ റഷ്യയില്‍ കാംചാറ്റ്‌സ്‌കിയില്‍ നിന്ന് പലാനയിലേക്ക് പുറപ്പെട്ട വിമാനം അപകടത്തില്‍പ്പെട്ട് 28 പേര്‍ മരിച്ചിരുന്നു.
Story Highlights: russian plane goes missing
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here