ശ്രീലങ്കയെ ദസുന്‍ ഷനക നയിക്കും, സ്ക്വാഡ് പ്രഖ്യാപിച്ച് ശ്രീലങ്ക

ഇന്ത്യയ്ക്കെതിരെയുള്ള ശ്രീലങ്കയുടെ പരിമിത ഓവര്‍ സംഘത്തെ പ്രഖ്യാപിച്ചു. പരമ്പരയില്‍ ടീമിനെ നയിക്കുക ദസുന്‍ ഷനക ആണ്. കുശല്‍ പെരേര പരിക്കേറ്റ് പിന്മാറിയതിനെത്തുടര്‍ന്നാണ് ഈ തീരുമാനം. ധനന്‍ജയ ഡി സില്‍വയാണ് വൈസ് ക്യാപ്റ്റന്‍. 25 അംഗ സംഘത്തെയാണ് മൂന്ന് ഏകദിനങ്ങള്‍ക്കും മൂന്ന് ടി20യ്ക്കുമായി തെരഞ്ഞെടുത്തിരിക്കുന്നത്.
ഇതില്‍ ബിനുര ഫെര്‍ണാണ്ടോയെ ടി20 പരമ്പരയിൽ മാത്രമാണ് തെരഞ്ഞെടുത്തിരിക്കുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here