ട്രാവൻകൂർ ഷുഗേഴ്‌സ് സ്പിരിറ്റ് തട്ടിപ്പ് കേസ്; ഏഴാം പ്രതി പിടിയിൽ

ട്രാവൻകൂർ ഷുഗേഴ്‌സ് സ്പിരിറ്റ് തട്ടിപ്പ് കേസിൽ ഏഴാം പ്രതി പിടിയിലായി. 20,000 ലിറ്റർ സ്പിരിറ്റ് മറിച്ചു വിൽക്കാൻ ടാങ്കർ ഡ്രൈവർമാരെ സഹായിച്ച ആബ എന്ന സതീഷ് ബാൽചന്ദ് വാനിയാണ് പിടിയിലായത്. മധ്യപ്രദേശ് പൊലീസാണ് ഇയാളെ പിടികൂടിയത്.
മറ്റൊരു സ്പിരിറ്റ് കടത്ത് കേസിൽ അറസ്റ്റിലായ ഇയാൾ നിലവിൽ റിമാൻഡിലാണ്. സതീഷിനെ അറസ്റ്റ് ചെയ്യാൻ കേരളത്തിൽ നിന്നുള്ള അന്വേഷണ സംഘം തിങ്കളാഴ്ച കോടതിയെ സമീപിക്കും. മഹാരാഷ്ട്ര – മധ്യപ്രദേശ് അതിർത്തിയിൽ പലാസ്‌നേർ ഗ്രാമത്തിലെ സ്പിരിറ്റ് മാഫിയയിലെ മുഖ്യകണ്ണിയായ സതീഷ് ബാൽചന്ദ് വാനി.
Story Highlights: travancore sugars
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here