മാലിക്കിന്റെ മൂസാക്ക; കയ്യടി നേടി സലീം കുമാറിന്റെ ചെറുപ്പം അവതരിപ്പിച്ച മകൻ ചന്തു
ഫഹദ് ഫാസില്‍-മഹേഷ് നാരായണന്‍ കൂട്ടുകെട്ടില്‍ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രമാണ് ‘മാലിക്’. റിലീസായി ദിവസങ്ങള്‍ പിന്നിട്ടിട്ടും ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകളിലാണ് സോഷ്യല്‍ മീഡിയ. വിവിധ കാലഘട്ടങ്ങളായി മാലികില്‍ ഓരോ കഥാപാത്രങ്ങളും അതാത് കാലത്തിനനുസരിച്ചുള്ള രൂപത്തിലാണ് പ്രത്യക്ഷപ്പെട്ടത്. മാലിക്കിലെ സലിം കുമാറിന്റെ ചെറുപ്പകാലം അവതരിപ്പിച്ചത് മകനാണ്.
മകന്‍ ചന്തുവിനെപ്പം സലിം കുമാറും ചിത്രത്തിലുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ചെറുപ്പകാലം ആയിരുന്നു ചന്തു ചെയ്തത്.ജലജയുടെ ജമീല ടീച്ചര്‍ എന്ന് കഥാപാത്രത്തിന്റെ ചെറുപ്പകാലം അവതരിപ്പിച്ചത് ജലജയുടെ മകള്‍ ദേവിയാണ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here