Advertisement

കോൺഗ്രസ് കേന്ദ്രസർക്കാരിനെ കുറ്റക്കാരനാക്കാനുള്ള വഗ്രതയിൽ ; പ്രധാനമന്ത്രി

July 20, 2021
Google News 1 minute Read

കേന്ദ്ര സർക്കാരിനെ കുറ്റക്കാരനാക്കാനുള്ള വഗ്രതയിലാണ് കോൺഗ്രസ് പാർട്ടിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബി ജെ പി പാർലമെന്ററി പാർട്ടി യോഗത്തിലാണ് പ്രധാനമന്ത്രിയുടെ പരാമർശം.

കേന്ദ്ര സർക്കാരിനെ ആക്ഷേപിക്കുക മാത്രമാണ് കോൺഗ്രസ് ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്. കൊവിഡ് സാഹചര്യത്തെക്കുറിച്ച് പ്രതിപക്ഷം കെട്ടുകഥകൾ പ്രചരിപ്പിക്കുകയാണ്. സർക്കാരിനെ കുറ്റക്കാരനാക്കാനുള്ള വഗ്രതയിലാണ് കോൺഗ്രസ് പാർട്ടിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ബി ജെ പി പാർലമെന്ററി പാർട്ടി യോഗത്തിൽ പരാമർശിച്ചു.

Story Highlights: PM Narendra Modi about Congress party

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here