കെ.ടി.യു പരീക്ഷകൾ റദ്ദാക്കി; സാങ്കേതിക സർവകലാശാല നാളെ നടത്താനിരുന്ന പരീക്ഷകളും മാറ്റിവച്ചു
കെ.ടി.യു പരീക്ഷകൾ റദ്ദാക്കി. ഒന്ന്, മൂന്ന് സെമസെറ്റർ പരീക്ഷകളാണ് റദ്ദാക്കിയത്.
ബിടെക് പരീക്ഷയാണ് റദ്ദാക്കിയത്. കെടിയു നടത്തിയ മൂന്ന് പരീക്ഷകളും റദ്ദാക്കി. വിദ്യാർത്ഥികൾ നൽകിയ ഹർജിയിലാണ് നടപടി. കൊവിഡ് പശ്ചാത്തലത്തിൽ ഓൺലൈൻ പരീക്ഷ നടത്തണമെന്നായിരുന്നു ഹർജി. ജസ്റ്റിസ് അമിത് റാവലിന്റേതാണ് വിധി.
അതേസമയം, സാങ്കേതിക സർവകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. ഹൈക്കോടതിയുടെ നിർദ്ദേശം സ്റ്റാന്റിംഗ് കൗൺസിൽ അറിയിച്ചതിനെ തുടർന്നാണിത്.
Story Highlights: KTU exams cancelled
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here