Advertisement

ഗുസ്തിയില്‍ ബജ്‌റങ് പൂനിയ ക്വാര്‍ട്ടറില്‍

August 6, 2021
Google News 1 minute Read
bajrang punia tokyo

ടോക്യോ ഒളിമ്പിക്‌സില്‍ 65 കിലോഗ്രാം പുരുഷ ഗുസ്തിയില്‍ ഇന്ത്യയുടെ ബജ്‌റങ് പൂനിയ ക്വാര്‍ട്ടറില്‍. ആദ്യറൗണ്ടില്‍ കിര്‍ഗിസ്ഥാന്റെ എര്‍നാസര്‍ എക്മത്തലീവിനെയാണ് ബജ്‌റങ് പൂനിയ പരാജയപ്പെടുത്തിയത്. ഇക്കഴിഞ്ഞ ഏഷ്യന്‍ ഗുസ്തി ചാംപ്യന്‍ഷിപ്പ് ജേതാവായിരുന്ന ബജ്‌റങ് കോമണ്‍വെല്‍ത്ത് ഗെയിംസിലും ഏഷ്യന്‍ ഗെയിംസിലും സ്വര്‍ണം നേടിയിരുന്നു.

Story Highlights: bajrang punia tokyo

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here