Advertisement

ടോക്യോ വനിതാ ഗുസ്തിയില്‍ സീമാ ബിസ്ലയ്ക്ക് തോല്‍വി

August 6, 2021
Google News 1 minute Read
seema bisla wrestler

ടോക്യോ ഒളിമ്പിക്‌സില്‍ വനിതാ ഗുസ്തിയില്‍ ഇന്ത്യയുടെ സീമാ ബിസ്ലയ്ക്ക് തോല്‍വി. ആദ്യറൗണ്ടില്‍ ടുണീഷ്യയുടെ സാറ ഹംദിയോട് തോറ്റു. ഒളിമ്പിക്‌സില്‍ യോഗ്യത നേടിയ നാലാമത്തെ ഇന്ത്യന്‍ വനിതാ ഗുസ്തി താരമാണ് സീമ.
ഒളിംപിക് യോഗ്യതാ മത്സരത്തിലെ 50 കിലോ വിഭാഗത്തില്‍ ഫൈനലില്‍ എത്തിയാണ് സീമ ടോക്യോയിലേക്കെത്തിയത്.

Story Highlights: seema bisla wrestler, tokyo olympics

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here