Advertisement

ഇലക്ട്രിക്കൽ വയർമാൻ പരീക്ഷ; പരീക്ഷ കേന്ദ്രങ്ങളിൽ മാറ്റമില്ലാതെ നടക്കും, പുതുക്കിയ തിയതികൾ

August 8, 2021
Google News 1 minute Read
wireman

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ് കോഴിക്കോട് വച്ച് നടത്താനിരുന്ന ഇലക്ട്രിക്കൽ വയർമാൻ പ്രായോഗിക പരീക്ഷകൾ 10/ 08/ 2021, 11/ 08/ 2021 , 12/08 /2021, 13/08/2021 ,16/ 08/ 2021, 17/ 08/ 2021 എന്നീ തിയതികളിൽ പരീക്ഷ കേന്ദ്രങ്ങളിൽ മാറ്റമില്ലാതെ നടക്കും.

കോഴിക്കോട് ഗവൺമെൻറ് പോളിടെക്‌നിക് , ടെക്‌നികൾ ഹൈ സ്കൂൾ എന്നിവിടങ്ങളിലാണ് പരീക്ഷകൾ നടക്കുക. പരീക്ഷ കേന്ദ്രങ്ങൾ കണ്ടയ്മെൻറ് സോണിൽ ആയ സാഹചര്യത്തിൽ പരീക്ഷകൾ മുമ്പ് മാറ്റിവെച്ചിരുന്നു.

Read Also:ഇലക്ട്രിക്കൽ വയർമാൻ പരീക്ഷകൾ മാറ്റിവച്ചു

Story Highlight: Electrical wireman exam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here