Advertisement

2000 രൂപ പിഴയായി വാങ്ങി, നൽകിയത് 500 രൂപയുടെ രസീത്; ബലിതർപ്പണത്തിന് പോയതിന് പൊലീസ് പിഴ

August 8, 2021
0 minutes Read

തിരുവനന്തപുരത്ത് ബലിതർപ്പണത്തിന് പോയതിന് പിഴ ചുമത്തിയ പൊലീസിനെതിരെ പരാതി. ശ്രീകാര്യം പൊലീസിനെതിരെ പരാതിയുമായി വെഞ്ചാവൊട് സ്വദേശി നവീൻ.2000 രൂപ പിഴയായി വാങ്ങിയിട്ട് 500 രൂപയുടെ രസീത് കൊടുത്തെന്ന് പരാതി. യാത്രയുടെ വിവരം പോലും ചോദിക്കാതെ നടപടിയെടുത്തെന്ന് യുവാവ്.പിഴ എഴുതിയതിൽ വന്ന വീഴ്ച്ചയെന്നാണ് പൊലീസിന്റെ ഭാഗത്ത് നിന്നുള്ള മറുപടി.

അതേസമയം കൊവിഡ് ചട്ടം ലംഘിച്ച് വാവുബലി നടത്തിയതിന് കോഴിക്കോട് 100 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ബലിയിടാന്‍ കടപ്പുറത്ത് ആള്‍ക്കൂട്ടമുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് കേസെടുത്തത്. പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരമാണ് കേസ്.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top