ഓണത്തിന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസ് 4,000 രൂപ

സർക്കാർ ജീവനക്കാർക്ക് ഓണത്തിന് ബോണസായി 4,000 രൂപയും, ബോണസിന് അർഹത ഇല്ലാത്തവർക്ക് പ്രത്യേക ഉത്സവബത്തയായി 2,750 രൂപയും നൽകാന്‍ തീരുമാനം. എല്ലാ സർക്കാർ ജീവനക്കാർക്കും ഓണം അഡ്വാന്‍സായി 15,000 രൂപ നൽകാനും തീരുമാനമാനമായി. അഞ്ചു തുല്യ ഗഡുക്കളായി തിരിച്ചടക്കണമെന്ന വ്യവസ്ഥയിലാണ് അഡ്വാൻസ് നൽകുക.
സർവീസ് പെൻഷൻകാർക്കും പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ വിരമിച്ചവർക്കും 1000 രൂപ ഉത്സവ ബത്ത. പാർടൈം ജീവനക്കാർക്ക് 5000 രൂപ അഡ്വാൻസായി നൽകും.നേരത്തെ അഡ്വാൻസ് നൽകേണ്ട എന്നായിരുന്നു എന്നാണ് തീരുമാനമെങ്കിലും പിന്നീട് ശമ്പള അഡ്വാൻസ് നൽകാൻ തീരുമാനിക്കുകയായിരുന്നു.
Story Highlights :
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here