Advertisement

ലഹരിമരുന്ന് കൈവശം വച്ച യുവാവിന് പത്ത് വര്‍ഷം തടവ്‌

August 17, 2021
1 minute Read
drugs case kozhikode men got 10 years of imprisonment

ലഹരിമരുന്നുകള്‍ കൈവശം വച്ചതിന് യുവാവിന് പത്തുവര്‍ഷം കഠിന തടവ്. കോഴിക്കോട് മാങ്കാവ് സ്വദേശി മുഹമ്മദ് ബഷീറിനെയാണ് വടകര എന്‍ഡിപിഎസ് കോടതി ശിക്ഷിച്ചത്. പ്രതിയുടെ ബാഗില്‍ നിന്ന് 130 ഗ്രാം കഞ്ചാവും എല്‍ഡിഎസ് സ്റ്റാമ്പും കണ്ടെത്തിയിരുന്നു.

2019ലാണ് കേസിനാസ്പദമായ സംഭവം.

Story Highlight: drugs case kozhikode

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement