Advertisement

അമ്മയെ മകന്‍ കൊലപ്പെടുത്തി

August 22, 2021
Google News 1 minute Read
son killed mother

തൃശൂരില്‍ എഴുപത് വയസുള്ള അമ്മയെ മകന്‍ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തി. മാള കൊമ്പൊടിഞ്ഞാമാക്കല്‍ കണക്കന്‍കുഴിയില്‍ പരേതനായ സുബ്രന്റെ ഭാര്യ അമ്മിണി(40)യാണ് മരിച്ചത്.

പ്രതിയായ മകന്‍ രമേശനെ (40) പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബതര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.

Story Highlight: son killed mother

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here