മുനമ്പം മിനി ഫിഷിംഗ് ഹാർബറിൽ ബോട്ട് ജീവനക്കാരൻ മരിച്ച നിലയിൽ
August 23, 2021
1 minute Read

മുനമ്പം മിനി ഫിഷിംഗ് ഹാർബറിൽ ബോട്ട് ജീവനക്കാരൻ മരിച്ച നിലയിൽ. ഒഡീഷ സ്വദേശി സിന്ദയ്യ (41) ആണ് മരിച്ചത്. മൃതദേഹത്തിന് ഒരു ദിവസം പഴക്കമുണ്ട്. സംഭവത്തിൽ മുനമ്പം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കളമശേരി മെഡിക്കൽ കോളജ് മോർച്ചറിയിലേയ്ക്ക് മാറ്റിയ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം നാട്ടിലേയ്ക്ക് കൊണ്ടു പോകും.
Story Highlight: munambam man found dead
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement