സഞ്ചരിക്കുന്ന റേഷൻ കട പദ്ധതി ആരംഭിക്കും: ആന്റണി രാജു
August 29, 2021
1 minute Read
സഞ്ചരിക്കുന്ന റേഷൻ കട പദ്ധതി ആരംഭിക്കുമെന്ന് മന്ത്രി ആന്റണി രാജു. കെ.എസ്.ആർ.ടി.സി. സിവിൽ സപ്പ്ളൈസുമായി കൈകോർത്ത് കൊണ്ട് പദ്ധതി നടപ്പിലാക്കും. പാളയത്ത് സമുദ്ര ബസ് സർവീസിന്റെ ഉദ്‌ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Story Highlights: Mobile Ration shop project
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement