21
Sep 2021
Tuesday

മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സിൻെറ കടപ്പത്രങ്ങൾക്കും ലോണുകൾക്കും ഉയര്‍ന്ന റേറ്റിംഗ് നൽകി ഇന്ത്യാ റേറ്റിംഗ്സ് ആന്റ് റിസർച്ച്

muthoottu mini

മുത്തൂറ്റ് മിനി കടപ്പത്രങ്ങൾക്കും ലോണുകൾക്കും ഉയര്‍ന്ന റേറ്റിംഗ് . കെയർ റേറ്റിംഗ്സിനു പുറകെ ഇന്ത്യാ റേറ്റിംഗ്സ് ആന്റ് റിസർച്ചും മുത്തൂറ്റ് മിനി ഫിനാൻസിയേഴ്‌സിന്റെ ബാങ്ക് വായ്പകളുടെയും, കടപ്പത്രങ്ങളുടെയും റേറ്റിംഗ് ഉയർത്തി. ട്രിപ്പ്ള്‍ ബി പ്ലസ് സ്റ്റേബ്‌ളായി ആണ് റേറ്റിംഗ് ഉയര്‍ത്തിയത്.

കൊവിഡ് സാഹചര്യത്തിലും ആസ്തി ഗുണമേന്മ നിലനിർത്തിയതും മികച്ച പ്രവർത്തന ക്ഷമതയിലൂടെ ലാഭസാധ്യത വർധിപ്പിച്ചതും മതിയായ പണലഭ്യതയും മൂലധന പിൻബലവും സ്വർണ പണയരംഗത്തെ ദീർഘകാല പ്രവർത്തന പരിചയവുമാണ് റേറ്റിംഗ് മെച്ചപ്പെടുത്താൻ സഹായിച്ചതെന്ന് മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ് മാനേജിങ് ഡയറക്ടർ മാത്യു മുത്തൂറ്റ് പറഞ്ഞു.

muthoottu mini
മുത്തൂറ്റ് മിനി ഫൈനാന്‍സിയേഴ്‌സിന് ലഭിച്ച ഉയര്‍ന്ന ക്രെഡിറ്റ് റേറ്റിങ് മാനേജിംഗ് ഡയറക്ടര്‍ മാത്യു മുത്തൂറ്റ് പ്രഖ്യാപിക്കുന്നു. ചീഫ് ഫിനാന്‍സ് ഓഫീസര്‍ ആന്‍ മേരി ജോര്‍ജ്, ചെയര്‍പേഴ്‌സണ്‍ നിസി മാത്യു, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പി. ഇ മത്തായി, മാര്‍ക്കറ്റിംഗ് ഹെഡ് കിരണ്‍ ജെയിംസ്, കമ്പനി സെക്രട്ടറി കെ എസ് സ്മിത എന്നിവര്‍ സമീപം

https://muthoottumini.com/ncd-issue-2020/#utm_source=24News&utm_medium=CPM&utm_campaign=Muthoottu+_Mini_NCD

ഇന്ത്യയിലെ വായ്പാ വിപണിയെക്കുറിച്ച് കൃത്യവും കാലികവുമായ വിവരങ്ങൾ ലഭ്യമാക്കുന്ന ക്രെഡിറ്റ് റേറ്റിങ് ഏജൻസിയാണ് ഇന്ത്യാ റേറ്റിംഗ്സ് ആന്റ് റിസർച്ച്. മുത്തൂറ്റ് ഫിനാൻസിയേഴ്സിൻെറ ഓഹരികളാക്കി മാറ്റാനാകാത്ത കടപ്പത്രങ്ങളുടെ പബ്ലിക് ഇഷ്യൂ ആഗസ്റ്റ് 18ന് ആരംഭിച്ചിരുന്നു. സെപ്റ്റംബര്‍ ഒൻപതിന് ഇത് സമാപിക്കും.

https://muthoottumini.com/ncd-issue-2020/#utm_source=24News&utm_medium=CPM&utm_campaign=Muthoottu+_Mini_NCD

Story Highlight: india ratings upgrades muthoottu mini financiers debts instruments ratings

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top