തമിഴ്‌നാട്ടിലെ മുത്തൂറ്റ് ഫിനാന്‍സ് ശാഖയിലെ കവര്‍ച്ച; 24 മണിക്കൂറിനുള്ളില്‍ പ്രതികള്‍ പിടിയില്‍ January 23, 2021

തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയില്‍ മുത്തൂറ്റ് ശാഖയില്‍ മുഖംമൂടി ധരിച്ചെത്തി തോക്ക് ചൂണ്ടി കവര്‍ച്ച നടത്തിയ സംഘത്തിലെ ആറുപേര്‍ പിടിയിലായി. ഹൈദരാബാദില്‍ നിന്നാണ്...

തമിഴ്‌നാട്ടില്‍ മുത്തൂറ്റ് ഫിനാന്‍സ് ശാഖയില്‍ തോക്കുചൂണ്ടി ഏഴ് കോടിയുടെ കവര്‍ച്ച January 22, 2021

തമിഴ്നാട് കൃഷ്ണഗിരി ജില്ലയിലെ ഹൊസൂരില്‍ മുത്തൂറ്റ് ഫിനാന്‍സിന്റെ ശാഖയില്‍ വന്‍ കവര്‍ച്ച. മുഖംമൂടി ധരിച്ചെത്തിയ സംഘം ജീവനക്കാരെ തോക്കുചൂണ്ടി ഏഴ്...

എറണാകുളത്ത് മുത്തൂറ്റ് ഓഫീസില്‍ ജോലിക്കെത്തിയ ജീവനക്കാരെ ആക്രമിച്ചതായി പരാതി February 12, 2020

എറണാകുളത്ത് മുത്തൂറ്റ് ഓഫീസില്‍ ജോലിക്കെത്തിയ ജീവനക്കാരെ ആക്രമിച്ചതായി പരാതി. കടവന്ത്ര ഓഫീസിലെ റീജിയണൽ മാനേജർ വിനോദ് കുമാർ, അസിസ്റ്റന്റ് മാനേജർ...

മുത്തൂറ്റിലെ തൊഴില്‍ തര്‍ക്കം: നാലാംവട്ട ചര്‍ച്ച ഇന്ന് February 6, 2020

മുത്തൂറ്റിലെ തൊഴില്‍ തര്‍ക്കം പരിഹരിക്കാനായി ചേരുന്ന നാലാം വട്ട ചര്‍ച്ച ഇന്ന് കൊച്ചിയില്‍ നടക്കും. ഇരു വിഭാഗങ്ങളും ഹൈക്കോടതി നിയോഗിച്ച...

മുത്തൂറ്റിലെ തൊഴിൽ തർക്കം; മൂന്നാംവട്ട ചർച്ചയും പരാജയം January 29, 2020

മുത്തൂറ്റിലെ തൊഴിൽ തർക്കം പരിഹരിക്കാൻ കൊച്ചിയിൽ ചേർന്ന മൂന്നാം വട്ട ചർച്ചയും പരാജയപ്പെട്ടു. ചർച്ചയിൽ ഇരുവിഭാഗങ്ങളും വിട്ടുവീഴ്ചക്ക് തയ്യാറായില്ല. ഫെബ്രുവരി...

മുത്തൂറ്റ് ഫിനാൻസ് ബ്രാഞ്ചുകളിൽ ജോലിക്കെത്തിയ ജീവനക്കാർക്കെതിരെ സിഐടിയു ആക്രമണം January 17, 2020

കോട്ടയത്ത് മുത്തൂറ്റ് ഫിനാൻസ് ബ്രാഞ്ചുകളിൽ ജോലിക്കെത്തിയ ജീവനക്കാർക്കെതിരെ സിഐടിയു ആക്രമണം. വനിത ജീവനക്കാർക്കെതിരെ ചീമുട്ടയെറിഞ്ഞ സമരാനുകൂലികൾ ഷട്ടറിനുള്ളിൽ മദ്യക്കുപ്പികൾ തിരുകിവച്ചു....

ബ്രാഞ്ച് തുറക്കാനെത്തി; മുത്തൂറ്റ് ജീവനക്കാരെ സിഐടിയു സംഘം ആക്രമിച്ചതായി പരാതി January 14, 2020

തൊടുപുഴയിൽ ബ്രാഞ്ച് തുറക്കാനെത്തിയ മുത്തൂറ്റ് ജീവനക്കാരെ സിഐടിയു സംഘം ആക്രമിച്ചതായി പരാതി. ബ്രാഞ്ച് മാനേജർ ജോയിക്കും ജീവനക്കാരൻ നവീൻ ചന്ദ്രനുമാണ്...

മുത്തൂറ്റ് സമരം; ഇന്ന് മധ്യസ്ഥ ചർച്ച January 14, 2020

മുത്തൂറ്റിലെ സമരം ഒത്തുതീർപ്പാക്കുന്നതിനായി ഇന്ന് മധ്യസ്ഥ ചർച്ച നടത്തും. വൈകിട്ട് മൂന്ന് മണിക്ക് ഹൈക്കോടതി അഭിഭാഷകയുടെ നിരീക്ഷണത്തിൽ ലേബർ ഒഫീസറുടെ...

മുത്തൂറ്റ് ജീവനക്കാർക്ക് പൊലീസ് സംരക്ഷണം നൽകണം: ഹൈക്കോടതി January 7, 2020

മുത്തൂറ്റ് ജീവനക്കാർക്ക് പൊലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി. ജീവനക്കാർ യാത്രാവിവരങ്ങൾ പൊലീസിന് നൽകണമെന്നും തൊഴിലാളികൾക്ക് ജോലി ചെയ്യാനുള്ള സാഹചര്യം പൊലീസ്...

മുത്തൂറ്റ് എംഡി ജോര്‍ജ് അലക്സാണ്ടറിന്‍റെ വാഹനത്തിന് നേരെ കല്ലേറ്; തലക്ക് പരുക്ക് January 7, 2020

മുത്തൂറ്റ് എംഡി ജോര്‍ജ് അലക്സാണ്ടറിന്‍റെ വാഹനത്തിന് നേരെ കല്ലേറ്. ഇന്ന് രാവിലെയായിരുന്നു സംഭവം. കല്ലേറില്‍ തലയ്ക്ക് പരിക്കേറ്റ ജോര്‍ജ് അലക്സാണ്ടറിനെ...

Page 1 of 21 2
Top