Advertisement

കൊല്ലം തൃക്കോവിൽവട്ടത്ത് പ്രതിരോധ കുത്തിവയ്‌പ്പെടുക്കുന്നതിൽ വീഴ്ച്ച

September 9, 2021
Google News 1 minute Read

കൊല്ലം തൃക്കോവിൽവട്ടത്ത് പ്രതിരോധ കുത്തിവയ്‌പ്പെടുക്കുന്നതിൽ വീഴ്ച്ച. തുടയിൽ എടുക്കേണ്ട കുത്തിവയ്പ്പ് എടുത്തത് കാൽമുട്ടിൽ. ഒന്നര വയസുകാരൻ ആശുപത്രിയിൽ. മുഖത്തല സ്വദേശി മുഹമ്മദ് ഹംദാൻ ആശുപത്രിയിൽ ചികിത്സയിൽ.

ഗുരുതര ചികിത്സാ പിഴവ് ഉണ്ടായത് തൃക്കോവിൽവട്ടം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ. മുഖ്യമന്ത്രി,ആരോഗ്യമന്ത്രി,ഡിഎംഒ എന്നിവർക്ക് പരാതി നൽകി കുടുംബം. കുത്തിവയ്‌പ്പെടുത്ത സ്ഥലം മാറിയത് കുട്ടി കാൽ വലിച്ചത് കൊണ്ടെന്ന് ആശുപത്രി അധികൃതർ പറയുന്നു.

Story Highlight: vaccination -affected-negativeley-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here