ഹരിയാനയിൽ സ്കൂളിന്റെ മേൽക്കൂര ഇടിഞ്ഞുവീണ് 25 വിദ്യാർത്ഥികൾക്ക് പരുക്ക്

ഹരിയാനയിൽ സ്കൂളിൻ്റെ മേൽക്കൂര ഇടിഞ്ഞുവീണ് 25 വിദ്യാർത്ഥികൾക്ക് പരുക്ക്. ഹരിയാന സോനേപാട്ടിലെ ഗണ്ണൗറിലാണ് സംഭവം ഉണ്ടായത്. പരുക്കേറ്റ വിദ്യാർത്ഥികളെ ആശുപത്രിയിലേക്ക് മാറ്റി. ഇവരിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. സംഭവത്തിൽ മൂന്ന് സ്കൂൾ ജീവനക്കാർക്കും പരുക്കേറ്റിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു. (students injured roof collapses)
Further updates soon
Story Highlights: students injured roof collapses school Haryana
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here