കണ്ണൂർ താണയിൽ തീപിടുത്തം; തീ നിയന്ത്രണവിധേയം

കണ്ണൂർ താണയിൽ തീപിടുത്തം. താണയിലെ ഇരുനില കെട്ടിടത്തിനാണ് തീപിടിച്ചത്. ഫയർഫോഴ്‌സ് എത്തി തീ നിയന്ത്രണവിധേയമാക്കി.
തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. താണയിൽ ടിവിഎസ് ഷോറൂമും തൊട്ടടുത്ത് എസി കടയും പ്രവർത്തിക്കുന്നുണ്ട്. അരമണിക്കൂറോളം തീപിടുത്തമുണ്ടായി. എന്നാൽ മറ്റ് കടകളിലേക്ക് തീ പടരുന്നത് തടയാൻ ഫയർഫോഴ്സിന് സാധിച്ചു.
Read Also : ബെംഗളൂരുവിലെ പടക്ക ഗോഡൗണിൽ തീപിടുത്തം; 3 മരണം
കൃത്യസമയത്ത് ഫയർഫോഴ്സ് അധികൃതർ എത്തിയതാണ് വലിയ ദുരന്തം ഒഴിവാകാൻ കാരണമായത്.
Story Highlights: kannur thana fire
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here