22
Oct 2021
Friday
Covid Updates

    ഐപിഎൽ 2021 ഡൽഹിയ്ക്കെതിരെ ബൗളിംഗ് തെരഞ്ഞെടുത്ത് ബാംഗ്ലൂർ

    ഐപിഎലിൽ ഇന്നത്തെ രണ്ടാം മത്സരത്തിൽ, അവസാന ഘട്ട ഗ്രൂപ്പ് മത്സരത്തിനിറങ്ങുന്ന റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരങ്ങളിലെ ടീമിൽ മാറ്റങ്ങളില്ലാതെയാണ് ബാംഗ്ലൂർ ഇറങ്ങുന്നത്. ഡൽഹിയും ടീമിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല.

    ഐപിഎൽ 2021 ഹൈദരാബാദിനെതിരെ മുംബൈക്ക് ബാറ്റിംഗ്

    നിലവിലെ സാഹചര്യത്തിൽ ഡൽഹി ക്യാപിറ്റൽസും ചെന്നൈ സൂപ്പർ കിംഗ്സും തന്നെ ക്വാളിഫയറിൽ കളിക്കാനാണ് സാധ്യത. മുംബൈ-ഹൈദരാബാദ് മത്സരത്തിൽ മുംബൈ അത്ഭുത വിജയം നേടിയില്ലെങ്കിൽ എലിമിനേറ്ററിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും കൊൽക്കത്ത നൈറ്റ് റൈഡേഴ്സുമാവും ഏറ്റുമുട്ടുക.

    ഡൽഹി ക്യാപിറ്റൽസ് : Prithvi Shaw, Shikhar Dhawan, Shreyas Iyer, Rishabh Pant(w/c), Ripal Patel, Shimron Hetmyer, Axar Patel, Ravichandran Ashwin, Kagiso Rabada, Avesh Khan, Anrich Nortje

    റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ : Virat Kohli(c), Devdutt Padikkal, Srikar Bharat(w), Daniel Christian, Glenn Maxwell, AB de Villiers, Shahbaz Ahmed, Harshal Patel, George Garton, Mohammed Siraj, Yuzvendra Chahal

    Story Highlights: ipl2021-live-updates-

    കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
    COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

    Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

    നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
    Top