റഷ്യയിൽ വിമാനം തകർന്നു വീണ് 16 മരണം
October 10, 2021
1 minute Read
റഷ്യയിൽ വിമാനം തകർന്നുവീണ് 16 പേർ മരിച്ചു. റഷ്യയിലെ ടാട്ടര്‍സ്താന്‍ മേഖലയിലാണ് അപകടമുണ്ടായത്. പാരച്യൂട്ട് ജമ്പർമാരുമായി യാത്ര പുറപ്പെട്ട എല്‍-410 വിമാനം ഇന്ന് രാവിലെ 9.23ഓടെ തകർനുവീഴുകയായിരുന്നു. വിമാനത്തിൽ ആകെ 22 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ആശുപത്രിയിലുള്ള ആറ് പേരുടെ നില ഗുരുതരമാണ്.
Story Highlights: Russian plane crashes 16 passengers dead
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement