എം.കെ ഉണ്ണികൃഷ്ണ പണിക്കർ അന്തരിച്ചു

എം.കെ ഉണ്ണികൃഷ്ണ പണിക്കർ അന്തരിച്ചു. 91 വയസായിരുന്നു. മണ്ണാർക്കാട് എംകെ ട്രസ്റ്റ് ചെയർമാനായിരുന്നു. ഫ്‌ളവേഴ്‌സ് വൈസ് പ്രസിഡന്റ് സിന്ധു ശ്രീധറിന്റെ ഭർതൃപിതാവാണ്. സംസ്‌കാരം നാളെ പത്ത് മണിക്ക് വീട്ടുവളപ്പിൽ നടക്കും. ( mk unnikrishna panikker passes away )
പാലക്കാട് ജില്ല റബർ സഹകരണ സംഘം മുൻ സീനിയർ മാനേജറും, പള്ളിക്കുറുപ്പ് റബർ കർഷക സഹകരണ സംഘം മുൻ പ്രസിഡന്റും, പള്ളിക്കുറുപ്പ് എൻഎസ്എസ് കരയോഗത്തിലെ മുതിർന്ന അംഗവുമായിരുന്നു എം.കെ ഉണ്ണികൃഷ്ണ പണിക്കർ.
Read Also : കന്നഡ സൂപ്പര്‍ സ്റ്റാര്‍ പുനീത് രാജ്‍കുമാർ അന്തരിച്ചു
ഭാര്യ ഇടമുറ്റത്ത് സാവിത്രി മുൻ അധ്യാപിക ( മണ്ണാർക്കാട് ജിഎംയുപി സ്‌ക്കൂൾ )
മക്കൾ : ശ്രീധർ ഇ, ശൈലജ ഇ, ശ്രീലേഖ ഇ.
മരുമക്കൾ സിന്ധു ശ്രീധർ, ദേവദാസ് , പ്രദീപ്.എൻ
Story Highlights : mk unnikrishna panikker passes away
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here