ചാവക്കാട് മുനിസിപ്പാലിറ്റിയിലും കടപ്പുറം പഞ്ചായത്തിലും നാളെ ഹർത്താൽ
October 31, 2021
1 minute Read

തൃശ്ശൂർ മണത്തല ചാപ്പറമ്പിൽ ബിജെപി പ്രവർത്തകൻ കുത്തേറ്റ് മരിച്ച സംഭവത്തെ നാളെ ഹർത്താലിന് ആഹ്വാനം ചെയ്ത് ബിജെപി. ചാവക്കാട് മുനിസിപ്പാലിറ്റിയിലും കടപ്പുറം പഞ്ചായത്തിലുമാണ് ബിജെപി ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുള്ളത്.
ഇന്ന് വൈകീട്ടാണ് തൃശൂർ ചാവക്കാട് ബിജെപി പ്രവർത്തകൻ കുത്തേറ്റ് മരിച്ചത്. പ്രതികളെന്നു സംശയിക്കുന്ന മൂന്നു പേർ നിരീക്ഷണത്തിലാണെന്നാണ് റിപ്പോർട്ട്.
Story Highlights : thrissur hartal tomorrow
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement