Advertisement

ഏത് പ്രായക്കാർക്കും ഇനി ഈസിയായി ഇംഗ്ലീഷ് സംസാരിക്കാൻ പഠിക്കാം; KENME-യിലൂടെ

November 11, 2021
Google News 5 minutes Read

എല്ലാ മേഖലയിലും ആശയ വിനിമയോപാധി എന്ന നിലയിൽ ഇംഗ്ലീഷ് ഭാഷയ്ക്ക് അതിന്റെതായ പ്രാധാന്യമുണ്ട്. എന്നാൽ ഇംഗ്ലീഷ് ഭാഷ അറിയുന്നവർക്കുപോലും ഒഴുക്കോടെ ഇംഗ്ലീഷ് സംസാരിക്കുക എന്നത് പ്രയാസമേറിയ കാര്യമാണ്. ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യമില്ലാത്തവർക്ക് എത്ര വിദ്യാഭ്യാസം ഉണ്ടെങ്കിലും പലപ്പോഴും ആശയങ്ങൾ അവതരിപ്പിക്കാൻ കഴിയാത്ത അവസ്ഥയുണ്ടാകുന്നു. എന്നാൽ ഇംഗ്ലീഷ് ഭാഷയില്‍ മികവ് പുലര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച അവസരമൊരുക്കുകയാണ് KENME online English.

ജനപ്രിയ മെസ്സേജിങ് ആപ്ലിക്കേഷനായ വാട്‌സ്ആപ്പിലൂടെ ആര്‍ക്കും വളരെ ഈസിയായി ഇംഗ്ലീഷ് സംസാരിക്കാനും എഴുതാനും പഠിക്കാം എന്നതാണ് KENME online English-ന്റെ പ്രധാന ആകര്‍ഷണം. നമ്മുടെ ഒഴിവുസമയം അനുസരിച്ച് ട്രെയിനറുമായി സംസാരിച്ചും സംശയങ്ങള്‍ തീര്‍ത്തും ഒഴുക്കോടെ അനായാസം ഇംഗ്ലീഷ് പഠിക്കാനുള്ള അവസരമാണ് KENME online English ലൂടെ സാധ്യമാകുന്നത്.

ഓരോരുത്തരുടെയും ഇംഗ്ലീഷിലുള്ള പ്രാവണ്യം വ്യത്യസ്തമായതിനാൽ ക്ലാസുകൾ Entry level , Secondary level , Advanced level എന്നിങ്ങനെ മൂന്ന് തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഏതെങ്കിലും സാഹചര്യത്തില്‍ ക്ലാസ്സുകള്‍ നഷ്ടമായാല്‍ നിങ്ങളുടെ സൗകര്യമനുസരിച്ച് വീണ്ടും അറ്റന്‍ഡ് ചെയ്യാനുള്ള അവസരവുമുണ്ട്. ഇംഗ്ലീഷ് ഭാഷ ആയതിനാല്‍ സംസാരിച്ചു പരിശീലിക്കേണ്ടത് അനിവാര്യമാണ്. അതിനു വേണ്ടി calling activity യും ഉള്‍പ്പെടുത്തിയിട്ടുണ്ട്

ക്ലാസ്‌റൂമില്‍ നിന്ന് ലഭിക്കാത്ത വ്യക്തിപരമായ ശ്രദ്ധയാണ് ഓരോരുത്തര്‍ക്കും പ്രത്യേകമായ ട്രെയിനറെ നല്‍കി KENME online English ഉറപ്പു വരുത്തുന്നത്.വിദ്യാർത്ഥികൾക്കും ഇംഗ്ലീഷ് പഠനം അസാധ്യമാണെന്ന് കരുതുന്ന വീട്ടമ്മമാർക്കും മറ്റ് ആളുകൾക്കും ഇംഗ്ലീഷിലുള്ള പരിജ്ഞാനം മെച്ചപ്പെടുത്താൻ KENME Online English ലൂടെ കഴിയും.

Story Highlights : KENME online English

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here