Advertisement

ഏത് പ്രായക്കാർക്കും ഇനി ഈസിയായി ഇംഗ്ലീഷ് പഠിക്കാം; നൂതന രീതിയുമായി KENME online English

December 13, 2021
6 minutes Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇംഗ്ലീഷ് എന്ന ഭാഷയെ ബുദ്ധിമുട്ടോടെ സമീപിക്കുന്നവര്‍ നമുക്കിടയില്‍ ഉണ്ടാകും. കുട്ടികളെ മാത്രമല്ല വീട്ടമ്മമാരെ പോലും ഈ പ്രശ്‌നം ബാധിക്കാറുണ്ട്. എന്നാല്‍ ഒഴിവ് സമയങ്ങള്‍ ഉപയോഗപ്പെടുത്തി ഇനി ആർക്കും ഇംഗ്ലീഷ് പഠിക്കാം. ഇതിന് അവസരം ഒരുക്കുകയാണ് KENME Online English. വാട്‌സ്ആപ്പിലൂടെ ആര്‍ക്കും വളരെ ഈസിയായി ഇംഗ്ലീഷ് സംസാരിക്കാനും എഴുതാനും പഠിക്കാം എന്നതാണ് KENME Online English-ന്റെ പ്രത്യേകത. ഉന്നത വിദ്യാഭ്യാസത്തിന് തയാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഇംഗ്ലീഷ് അറിയാത്ത മാതാപിതാക്കള്‍ക്കുമെല്ലാം KENME ONLINE ENGLISH-ലൂടെ ഇംഗ്ലീഷ് വളരെ എളുപ്പത്തില്‍ പഠിച്ചെടുക്കാന്‍ സാധിക്കുന്നു.

ഓരോരുത്തർക്കും അവരവർക്ക് സൗകര്യപ്രദമായ സമയത്ത് പ്രത്യേകമായാണ് ക്ലാസുകൾ തയ്യാറാക്കിയിരിക്കുന്നത്. ക്ലാസുകൾ നഷ്ടമായാൽ നിങ്ങളുടെ സൗകര്യമനുസരിച്ച് വീണ്ടും അറ്റൻഡ് ചെയ്യാനുള്ള അവസരവുമുണ്ട്.

ഓരോരുത്തരുടെയും ഇംഗ്ലീഷിലുള്ള പ്രാവണ്യം വ്യത്യസ്തമായതിനാൽ ക്ലാസുകൾ Entry level , Secondary level , Advanced level എന്നിങ്ങനെ മൂന്ന് തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ക്ലാസ്സുകൾക്ക് പുറമെ നിങ്ങളുടെ സംശയങ്ങൾ തീർക്കാനും ആവശ്യമായ നിർദ്ദേശങ്ങൾ നൽകാനും ആശയവിനിമയം നടത്താനും സാധിക്കും.

KENME ONLINE ENGLISH ലൂടെ ഇംഗ്ലീഷ് പഠിക്കാം, കൂടുതൽ വിവരങ്ങൾക്ക്

➡️ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇംഗ്ലീഷ്ഭാഷ ആയതിനാൽ സംസാരിച്ചു പരിശീലിക്കേണ്ടത് അനിവാര്യമാണ്. അതിനു വേണ്ടി calling activity യും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇംഗ്ലീഷ് അനായാസം കൈകാര്യം ചെയ്യാൻ KENME Online English നിങ്ങളെ പ്രാപ്തരാക്കുന്നു.കൂടാതെ ക്ലാസ്റൂമിൽ നിന്ന് ലഭിക്കാത്ത വ്യക്തിപരമായ ശ്രദ്ധയാണ് ഓരോരുത്തർക്കും പ്രത്യേകമായ ട്രെയിനറെ നൽകി KENME online English ഉറപ്പു വരുത്തുന്നത്. വിദ്യാർത്ഥികൾക്കും ഇംഗ്ലീഷ് പഠനം അസാധ്യമാണെന്ന് കരുതുന്ന വീട്ടമ്മമാർക്കും മറ്റ് ആളുകൾക്കും ഇംഗ്ലീഷിലുള്ള പരിജ്ഞാനം മെച്ചപ്പെടുത്താൻ KENME Online English ലൂടെ കഴിയും.

KENME ONLINE ENGLISH ലൂടെ ഇംഗ്ലീഷ് പഠിക്കാം, കൂടുതൽ വിവരങ്ങൾക്ക്

➡️ ഇവിടെ ക്ലിക്ക് ചെയ്യൂ

Story Highlights : KENME online English

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement