ഇനി ഇംഗ്ലീഷ് പഠിക്കാം ഈസിയായി; KENME online english ലൂടെ
ഇംഗ്ലീഷ് പഠിക്കാന്‍ ആഗ്രഹമുണ്ടോ? പ്രായവും സ്ഥലും സമയവും പ്രശ്‌നമില്ലാതെ KENMEയെ സമീപിക്കാം. നിങ്ങള്‍ വീട്ടിലിരിക്കുന്നവരോ ജോലി ചെയ്യുന്നവരോ വിദ്യാര്‍ത്ഥികളോ ആയിക്കൊള്ളട്ടെ. ഇംഗ്ലീഷ് ഭാഷയില്‍ മികവ് പുലര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച മുതല്‍ക്കൂട്ടാണ് KENME online english.
ഒഴിവുസമയം ഉണ്ടെങ്കില്‍ kenme യിലൂടെ വാട്സാപ്പ് വഴി ഇംഗ്ലീഷ് ഈസിയായി പഠിച്ചെടുക്കാം. നമ്മുടെ സമയവും സൗകര്യവുമനുസരിച്ച് ട്രെയിനറുമായി സംസാരിക്കുകയും സംശയങ്ങള്‍ തീര്‍ക്കുകയും ചെയ്യാം.
kKENMEയില്‍ പേര്‍സണല്‍ ട്രെയിനറുടെ കീഴില്‍ സ്ഥിരമായുള്ള പരിശീലനം ആത്മവിശ്വാസം വര്‍ധിപ്പിക്കാന്‍ കാരണമാകുകയും പഠനം കൂടുതല്‍ ഗുണപ്രദമാവുകയും ചെയ്യും. ഇംഗ്ലീഷ് പഠിക്കാന്‍ ആഗ്രഹിക്കുന്നവരില്‍ ഓരോരുത്തരുടെയും ഭാഷയിലുള്ള പ്രാവണ്യം വ്യത്യസ്തമായതിനാല്‍ ക്ലാസുകള്‍ entry level, secondary level, advcanced level എന്നിങ്ങനെ മൂന്ന് തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.
KENME യിലൂടെ ഓരോരുത്തര്‍ക്കും അവരവര്‍ക്ക് സൗകര്യപ്രദമായ സമയത്ത് പ്രത്യേകമായാണ് ക്ലാസ്സുകള്‍ നല്‍കുന്നത്. ഇത് വ്യക്തിപരമായ മികവ് വര്‍ദ്ധിപ്പിക്കാന്‍ ഏറെ സഹായിക്കും. ക്ലാസുകള്‍ നഷ്ടമായാല്‍ വീണ്ടും അറ്റന്‍ഡ് ചെയ്യാനുള്ള അവസരവും KENME മുന്നോട്ടുവയ്ക്കുന്നു.
Story Highlights : KENME online english
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here