ഭാവിയിൽ വലിയ സാധ്യതകളുടെ ഡിജിറ്റർ മാർക്കറ്റിംഗിൽ ഓൺലൈൻ, ഓഫ് ലൈൻ കോഴ്സുകളുമായി കെൻമി ഡിജിറ്റൽ അക്കാദമി

ഭാവിയിൽ വലിയ സാധ്യതകളുടെ ഡിജിറ്റർ മാർക്കറ്റിംഗിൽ ഓൺലൈൻ, ഓഫ് ലൈൻ കോഴ്സുകളുമായി കെൻമി ഡിജിറ്റൽ അക്കാദമി. 90 ശതമാനവും പ്രാക്സീസ് ഓറിയന്റഡായ മൂന്നുമാസത്തെ ഓഫ് ലൈൻ, രണ്ടുമാസത്തെ ഓൺലൈൻ കോഴ്സുകളാണ് കെൻമി അക്കാദമി നൽകുന്നത്. ചെറിയ സമയം കൊണ്ട് തന്നെ പഠിക്കാവുന്നതും എളുപ്പത്തിൽ മികച്ച ജോലി നേടാനുമാകുന്ന മേഖലയാണ് ഡിജിറ്റൽ മാർക്കറ്റിംഗ്. (kenme digital academy details of courses in digital marketing)
ഡിജിറ്റൽ മാർക്കറ്റിംഗ് രംഗത്ത് വലിയ പ്രവർത്തന പരിചയമുള്ള എക്സ്പേർട്ടുകളുടെ കൂടെയിരുത്തിയാണ് വിദ്യാർത്ഥികളെ ഡിജിറ്റൽ മാർക്കറ്റിംഗ് പഠിപ്പിക്കുക. 100% പ്ലേസ്മെന്റ് സപ്പോർട്ടും കെൻമി ഉറപ്പ് നൽകുന്നു.വളരെ അപ്ഡേറ്റായ അഡ്വാൻസ് ലെവൽ മോഡ്യൂൾസാണ് കെൻമി പഠിപ്പിക്കുന്നത്.
Read Also: യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പ്: സ്ഥാനാർഥിത്വത്തിൽനിന്ന് പിന്മാറി ജോ ബൈഡൻ; കമല ഹാരിസിനെ നിർദേശിച്ചു
കോഴ്സ് പൂർത്തിയാക്കി ഇറങ്ങുമ്പോൾ ഇന്റേൺഷിപ്പിന്റെ കൂടെ മൂന്നു മാസത്തെ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റും കെൻമി നൽകുന്നുണ്ട്. കൂടാതെ ഇതേ കോഴ്സിനൊപ്പം ഇംഗ്ലീഷ് കഫേയുടെ സ്പോക്കൺ ഇംഗ്ലീഷ് കോഴ്സും തൊഴിൽ തേടുന്നവർക്ക് വളരെ പ്രയോജനപ്രദമായ ഇന്റർവ്യൂ ക്രാക്കിംഗ് കോഴ്സും സൗജന്യമായി നൽകുന്നുമുണ്ടെന്നതാണ് മറ്റൊരു ആകർഷണീയത.
Story Highlights : kenme digital academy details of courses in digital marketing
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here