മുതിര്‍ന്ന അഭിഭാഷകന്‍ എന്‍ നടരാജന്‍ അന്തരിച്ചു
November 11, 2021
1 minute Read
മുതിര്‍ന്ന ക്രിമിനല്‍ അഭിഭാഷകന്‍ എന്‍ നടരാജന്‍ (84) ചെന്നൈയില്‍ അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 1967ല്‍ തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി എംജിആറിനെ വെടിവെച്ച കേസില്‍ നടന്‍ എംആര്‍ രാധയ്‌ക്കെതിരെ വാദിച്ചത് എന്‍ നടരാജായിരുന്നു. 1993ലെ മുംബൈ സ്ഫോടന പരമ്പര കേസ് വാദത്തിലും അദ്ദേഹം സിബിഐ സംഘത്തിനൊപ്പമുണ്ടായിരുന്നു. മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍, പാര്‍ലമെന്റംഗം എന്‍ ആര്‍ ഇളങ്കോ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ അന്തിമോപചാരം അര്‍പ്പിച്ചു.
Story Highlights : N Natarajan passes away
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement