വെണ്ണലയിൽ വിദ്വേഷ പ്രസംഗം നടത്തിയ കേസിൽ പിസി ജോർജ് ഒളിവിലാണെന്ന പൊലീസിന്റെ വാദം തള്ളി അഭിഭാഷകൻ ശാസ്തമംഗലം അജിത്ത്. തന്റെ...
രാജ്യത്തെ അഭിഭാഷകരുടെ ഡ്രസ്കോഡ് മാറ്റണമോയെന്ന് പരിശോധിക്കാന്‍ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ പ്രത്യേക സമിതി രൂപീകരിച്ചു. അഭിഭാഷകരുടെ നിലവിലെ ഡ്രസ്...
നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ അഭിഭാഷകരോട് വിശദീകരണം തേടാൻ ബാർ കൗൺസിൽ തീരുമാനിച്ചു. നാളെത്തന്നെ മറുപടി ആവശ്യപ്പെട്ട് നോട്ടീസ് അയയ്ക്കും....
പ്രശസ്ത നർത്തകി ഡോ. നീന പ്രസാദിന്റെ നൃത്തം തടഞ്ഞതിനെതിരെ പാലക്കാട് കോടതിക്ക് മുന്നിൽ ആൾ ഇന്ത്യ ലോയേഴ്സ് യൂണിയന്റെ പ്രതിഷേധം....
ദിലീപിൻ്റെ അഭിഭാഷകൻ ബി രാമൻ പിള്ളയ്ക്കെതിരെ പരാതി നൽകി അതിജീവിത. കേസ് അട്ടിമറിക്കാൻ അഭിഭാഷകർ ശ്രമിക്കുന്നു എന്ന് ആരോപിച്ച് ബാർ...
കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരി അഭിഭാഷക രംഗത്തേക്ക്. പി സി ജോര്‍ജിന്റെ മകന് ഷോണ്‍ ജോര്‍ജ്, മുന്‍ തെരഞ്ഞെടുപ്പ്...
മുതിര്‍ന്ന ക്രിമിനല്‍ അഭിഭാഷകന് എന്‍ നടരാജന് (84) ചെന്നൈയില്‍ അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 1967ല്‍ തമിഴ്നാട്...
വക്കാലത്ത് നൽകാത്തതിന്റെ പേരിൽ അഭിഭാഷക ദമ്പതികൾ ഭീഷണിപ്പെടുത്തിയതായി കുടുംബത്തിൻ്റെ പരാതി. കോട്ടയം ചങ്ങനാശ്ശേരിയിൽ അപകടത്തിൽ മരിച്ച സേതുനാഥിന്റെ കുടുംബമാണ് പരാതിയുമായി...
വഞ്ചിയൂർ കോടതിയിൽ സിറാജ് ദിനപത്രത്തിലെ ക്യാമറാമാൻ ഉൾപ്പെടെയുള്ളവരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ അഭിഭാഷകർക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഐ മുഖപത്രം മാധ്യമ...
തിരുവനന്തപുരം വഞ്ചിയൂര്‍ കോടതി വളപ്പില്‍ മാധ്യമപ്രവര്‍ത്തനെ അഭിഭാഷകര്‍ കയ്യേറ്റം ചെയ്തു. സിറാജ് ഫോട്ടോഗ്രഫര്‍ ടി.ശിവജികുമാറിന് നേരെയാണ് ആക്രമണമുണ്ടായത്. മൊബൈല്‍ഫോണും അക്രെഡിറ്റേഷന്‍...